ഡെങ്കിപനി ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

  • Home
  • News and Events
  • ഡെങ്കിപനി ബോധവത്കരണ ക്ലാസ്സ്‌ നടത്തി.
  • October 26, 2026

ഡെങ്കിപനി ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അവണുർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 8 നാരായണത്ര അഗൻവാടിയിൽ വെച്ച് 26/10/26 ഉച്ചക്ക് 2:30 നു ഡെങ്കിപനി ബോധവത്കരണ ക്ലാസ്സ്‌ നടത്തി.അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം Entomologist MR. Muhammed Rafi ക്ലാസ്സ്‌ എടുത്തു.