ബേസിക് ലൈഫ് സപ്പോർട്ട് എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി.

  • Home
  • News and Events
  • ബേസിക് ലൈഫ് സപ്പോർട്ട് എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി.
  • October 27, 2026

ബേസിക് ലൈഫ് സപ്പോർട്ട് എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി കേച്ചേരി അൽ. അമീൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കായി 27/10/2026 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2:30 ക്ക് ബേസിക് ലൈഫ് സപ്പോർട്ട്  എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എമർജൻസി മെഡിസിൻ വിഭാഗം ഡോ. സാമിയ ക്ലാസ്സ് എടുത്തു.