- October 27, 2026
പോസിറ്റീവ് ഏജിങ് ബോധവത്കരണ ക്ലാസ്സ് നടത്തി
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അവണുർ ഗ്രാമ പഞ്ചായത്തിലെ ചൂലിശ്ശേരി അഗൻവാടിയിൽ വെച്ച് 27/10/26 ഉച്ചക്ക് 2:00 മണിക്ക് പോസിറ്റീവ് ഏജിങ് ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Psychiatry വിഭാഗം Psychologist Mrs. Niji vijayan ക്ലാസ്സ് എടുത്തു