- October 27, 2026
വാർദ്ധക്യത്തിലെ കണ്ണിലെ രോഗങ്ങൾ എന്നതിനെ കുറിച് ബോധവത്കരണ ക്ലാസ്സ് നടത്തി.
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കോലഴി ഗ്രാമപഞ്ചായത്തിലെ വാർഡ് 13 അതേകാട് , No. 176, 179 എന്നീ പൊട്ടുർ അംഗൻവാടികളിൽ വെച്ച് 27/10/2026 ഉച്ചക്ക് 02.30നു വാർദ്ധക്യത്തിലെ കണ്ണിലെ രോഗങ്ങൾ എന്നതിനെ കുറിച് ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Ophthalmology വിഭാഗം Dr. Aimy ക്ലാസ്സ് എടുത്തു.