- October 27, 2026
വാർദ്ധക്യത്തിലെമാനസികാരോഗ്യത്തെ കുറിച് ബോധവത്കരണ ക്ലാസ്സ് നടത്തി
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി മുളകുന്നത്കാവ് ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 പാലം ബസാർ ഐശ്വര്യ അംഗൻവാടി, നമ്പർ 143 -ൽ വെച്ച് 27/10/2026 ഉച്ചക്ക് 02.30- നു " വാർദ്ധക്യത്തിലെ മാനസികാരോഗ്യം " എന്നതിനെ കുറിച് ബോധവത്കരണ ക്ലാസ്സ് നടത്തി. അംഗൻവാടി ടീച്ചർ ശ്രീമതി. മേരിക്കുട്ടി സ്വാഗതം ആശംസിക്കുകയും ചെയ്തു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബ്ലഡ് ഡോനെഷൻ കൗൺസിലർ Mr. വരുൺ ജോർജ് ക്ലാസ്സ് എടുത്തു.