അമലയിൽ സിസ്റ്റർ ലിഖിതയ്ക്ക് യാത്രയയപ്പ്

  • Home
  • News and Events
  • അമലയിൽ സിസ്റ്റർ ലിഖിതയ്ക്ക് യാത്രയയപ്പ്
  • February 27, 2026

അമലയിൽ സിസ്റ്റർ ലിഖിതയ്ക്ക് യാത്രയയപ്പ്

അമല മെഡിക്കൽ കോളേജിലെ ചീഫ് നേഴ്സിങ് ഓഫീസർ സിസ്റ്റർ ലിഖിത എം.എസ് . ജെ -ക്ക് അമല കുടുംബാംഗങ്ങൾ സമുചിതമായ യാത്രയയപ്പ് നൽകി. ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ,ജോയിന്റ് ഡയറക്ടർ ഫാ.ഡെൽജോ പുത്തൂർ, പ്രിൻസിപ്പൽ ഡോ. ബെറ്റസി തോമസ്, സിസ്റ്റർ ടെസ്സ ജോസ്, സൈജു  എടക്കളത്തൂർ,അഡ്വക്കേറ്റ്  പിൽജോ വർഗീസ്, സിസ്റ്റർ മിനിമോൾ, സുസ്മി അൽഫോൻസ കുര്യൻ,  ഡോറ ഡേവിസ് ,ടോണിയ ടോംസ്  എന്നിവർ പ്രസംഗിച്ചു. പുതിയ സി.എൻ. ഒ ആയി ലക്ഷ്മി എം ചാർജ് എടുത്തു.