അമല ക്യാമ്പസ് മാർട്ട് ആരംഭിച്ചു

  • September 19, 2026

അമല ക്യാമ്പസ് മാർട്ട് ആരംഭിച്ചു

അമല  മെഡിക്കൽ കോളേജ് ക്യാമ്പസിൽ രോഗികൾക്കും ബന്ധുമിത്രാദികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും മിതമായ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ സംലഭ്യമാക്കാൻ ഉതകുന്ന സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം പാലക്കാട് രൂപത മുൻ ബിഷപ്പ്   ജേക്കബ്  മനന്തോടത്ത് നിർവഹിച്ചു. അമല ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സി. എം. ഐ ,പ്രൊപ്രൈറ്റർ ഷാഹു മുല്ലശ്ശേരി എന്നിവർ പ്രസംഗിച്ചു.