- September 21, 2026
അമലയിൽ മെഡിക്കൽ ബിരുദദാനം
തൃശ്ശൂർ അമലയിൽ പഠനം പൂർത്തിയാക്കിയ 20th ബാച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ ബിരുദദാനം “ഇൻസെപ്ഷോ” കൊച്ചി വി. പി. എസ് ലേക് ഷോർ ഹോസ്പിറ്റലിലെ സീനിയർ ക്യാൻസർ ചികിത്സ വിദഗ്ധൻ ഡോ. വി. പി. ഗംഗാധരൻ നിർവഹിച്ചു. ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. ഡോ. ജോസ് നന്തികര സി.എം.ഐ. അധ്യക്ഷനായി. ഡയറക്ടർ