" Breast & cervical cancer " ബോധവത്കരണം നടത്തി

  • February 13, 2026

" Breast & cervical cancer " ബോധവത്കരണം നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11 അംഗൻവാടി നമ്പർ 07 വിലങ്ങൻകുന്നിൽ വെച്ച് ക്യാൻസർ ദിനചാരണത്തിന്റെ ഭാഗമായി 13/02/26 ഉച്ചക്ക് 2:00 മണിക്ക് " Breast & cervical cancer " ബോധവത്കരണം  നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Gyneacology വിഭാഗം Dr. Smrithi ക്ലാസ്സ്‌ എടുത്തു.