അനീമിയ എന്ന വിഷയത്തെപ്പറ്റിയും ജീവിതശൈലി രോഗങ്ങളെ പറ്റിയും ബോധവൽക്കരണ ക്ലാസ്സ് നടത്തി

  • Home
  • News and Events
  • അനീമിയ എന്ന വിഷയത്തെപ്പറ്റിയും ജീവിതശൈലി രോഗങ്ങളെ പറ്റിയും ബോധവൽക്കരണ ക്ലാസ്സ് നടത്തി
  • February 12, 2026

അനീമിയ എന്ന വിഷയത്തെപ്പറ്റിയും ജീവിതശൈലി രോഗങ്ങളെ പറ്റിയും ബോധവൽക്കരണ ക്ലാസ്സ് നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിലെ No. 7 കുട്ടഞ്ചേരി അംഗൻവാടിയിൽ വെച്ച് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 12/2/2026 വെള്ളിയാഴ്ച്ച രാവിലെ 10: 30ക്ക് അനീമിയ എന്ന വിഷയത്തെപ്പറ്റിയും ജീവിതശൈലി രോഗങ്ങളെ പറ്റിയും ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ.ആഷ്ന, ഡോ. സോനു എന്നിവർ ക്ലാസ്സ് എടുത്തു