Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 09-11-24 10:00:00
  • To : 09-11-24 01:01:00
  • November 09, 2024

IAP Certificate to Amala

ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിയുടെ (IAP) ദേശീയ അംഗീകാരം എന്ന അപൂർവ്വ നേട്ടം  കരസ്ഥമാക്കിയ അമല ഹോസ്പിറ്റൽ ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റ് മാനേജ്മെന്റ് പ്രതിനിധികളോടൊപ്പം. ഇന്ത്യയിൽ ഈ അംഗീകാരം ലഭിച്ച ആദ്യത്തെ ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റ് ആണ് അമലയുടേത്.