Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 22-10-26 11:00:00
  • To : 22-10-26 12:00:00
  • October 22, 2026

Gastroesophageal Reflux Disease ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമപഞ്ചായത്തിലെ പേരമംഗലം നവദീപം വായനശാലയിൽ  വെച്ച് 22/10/26 രാവിലെ 10:30 ക്കു "Gastroesophageal Reflux Disease" ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Gastro വിഭാഗം Dr.vineesh Ranganathan ക്ലാസ്സ്‌ എടുത്തു.